മാന്ത്രിക വടിയുള്ള കുഞ്ഞു. ഏതാണ് ആ മാന്ത്രിക വടിയെന്ന് ആലോചിക്കുകയായിരിക്കും അല്ലേ അത് വേറൊന്നുമല്ല കുഞ്ഞൂന്റെ കൊച്ചു കൈകൾ തന്നെയാണ് താൻ എന്താണോ മനസ്സിൽ കാണുന്നത് അത് അതുപോലെ തന്നെ മായാജാലം സൃഷ്ടിച്ച മറ്റുള്ളവരെ ഭ്രമിപ്പിക്കാൻ കഴിവുള്ള കുഞ്ഞുവിന്റെ കൊച്ചു കൈകൾ